SPECIAL REPORTഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നും വാഹനത്തില്‍ മല കയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്; ആചാരലംഘനം അറിഞ്ഞിട്ടും കോണ്‍ഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല; ഇത് പിണറായി വിജയനാണെങ്കില്‍ എന്താകും പുകില്! ഒരു ഡിവൈഎസ്പി ഇട്ടത് ഈ സ്റ്റാറ്റസ്; ഒരു ഷൊര്‍ണ്ണൂര്‍ ചിന്ത ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 6:41 AM IST